हरिद्रा चूर्णयुक्तो वा रसो धात्र्याः समाक्षिकः।"
( शार्ङ्गधरसंहिता )
1. अमृता स्वरसं + क्षौद्रं
2. धात्री स्वरसं + क्षौद्रं
3. धात्री स्वरसं + हरिद्रा चूर्णं + क्षौद्रं
सर्वप्रमेहजित् ।
പ്രമേഹത്തിൽ സ്വരസ വിധി
"അമൃതായാ രസ : ക്ഷൌദ്ര യുക്ത:
സർവ്വ പ്രമേഹജിത്
ഹരിദ്രാ ചൂർണ്ണ യുക്തോ വാ
രസോ ധാത്ര്യാ: സമാക്ഷിക: "
( ശാർങ്ങ്ഗധരസംഹിതാ )
1. അമൃതിൻ സ്വരസം + തേൻ
2. നെല്ലിക്കാ സ്വരസം + തേൻ
3. നെല്ലിക്കാ സ്വരസം + മഞ്ഞൾ പൊടി + തേൻ
എല്ലാ വിധ പ്രമേഹങ്ങളും ശമിക്കും .
നിശാമലാക്യോ: സ്വരസം പിഴിഞ്ഞു
തേനും കലർന്നിട്ട് പിബേത് പ്രഭാതേ
അല്ലായ്കിലോ നെല്ലിരസം കുടിയ്ക്ക
കൽക്കം നിശോത്ഥം മധുനാ പ്രമേഹീ."
( चिकित्सा मञ्जरी ; प्रमेह चिकित्सा )
മഞ്ഞൾ, നെല്ലിക്ക ഇവയുടെ
നീരെടുത്തു തേൻ ചേർത്ത്
അതിരാവിലെ സേവിക്കുക.
അല്ലെങ്കിൽ നെല്ലിക്കാ സ്വരസത്തിൽ
മഞ്ഞൾ പൊടിയും തേനും ചേർത്തു സേവിക്കുക. പ്രമേഹത്തിന് നന്ന്.
രണ്ടും തത്വത്തിൽ ഒന്ന് തന്നെയാണ്.
निशास्वरसं +आमलकीस्वरसं +मधु = प्रमेहहरं।
आमलकीस्वरसं + निशाचूर्णं + मधु = प्रमेहहरं।
चक्षुष्यं छेदि तृट्श्लेष्मविषहिध्मास्रपित्तनुत्॥५१॥
मेहकुष्ठकृमिच्छर्दिश्वासकासातिसारजित्।
व्रणशोधनसन्धानरोपणं वातलं मधु॥५२॥
रूक्षं कषायमधुरं, तत्तुल्या मधुशर्करा।