മോര്
മോർചവർത്തു പുളിച്ചുള്ള
ദീപനംതാനുമേറ്റവും
വാതവും പിത്തവും ശ്ലേഷ്മം
പനി ഗുല്മമഹോദരം
അർശസ്സും ഗ്രഹണീ മൂത്ര-
കൃച്ഛ്രവും പിത്തപാണ്ഡുവും
പ്ലീഹയും വിഷമെന്നുള്ള
ദണ്ഡങ്ങൾക്കൊക്കെയും ഗു
ണം.
तक्रं लघु कषायाम्लां
दीपनंकफवातजित् ।
शोफोदरार्शोग्रहणी
मूत्रकृच्छ्रज्वरारुची : ॥
गुन्मप्लीह घृतव्यापत्
गरपाण्ड्वामयान् जयेत् ।
तद्वन्मस्तु सरं स्रोत -
श्शोधिविष्टंभजिल्लघु ॥