पटोलशुण्ठीगिरिकर्णिकावचा -
कुलत्थदन्तीसुरदारुशिग्रुभि : I
शृतं जलं सैन्धवचूर्णसंयुतं
निहन्ति सर्वाणि भगन्दराणि ॥
പടവലം, ചുക്ക്, ശംഖപുഷ്പത്തിൻ
വേര്, വയമ്പ് പഴമുതിരപരിപ്പ്,
നാഗദന്തിവേര്, ദേവതാരം,
മുരിങ്ങത്തൊലി ഇവകൊണ്ടുവച്ച
കഷായം ഇന്തുപ്പു മേമ്പൊടി ചേർ
ത്തു സേവിച്ചാൽ എല്ലാ ഭഗന്ദരങ്ങ
ളും ശമിക്കും.