बला संग्रहणीयबल्यवातहराणाम् ॥
ബലാ സംഗ്രഹണീയബല്യവാത
ഹരാണാം II
മലത്തെ തടയുകയും ബലം നൽ
കുകയും വാതത്തെ ശമിപ്പിയ്ക്കു
കയും ചെയ്യുന്നവയിൽ കുറുന്തോ
ട്ടി ശ്രേഷ്ഠമാണ്.
शीतज्वरारि क्वाथम् (अनुभूतं)
निहन्ति तुळसी क्वाथ :
पादां३ां मरिचान्वितं I
शीतज्वरारि नाम्नोयं
अखिलान् विषमज्वरान् ॥
ശീതജ്വരാരി കഷായം
(അനുഭൂതം )
നിഹന്തി തുളസീ ക്വാഥ:
പാദാംശം മരിചാന്വിതം I
ശീതജ്വരാരി നാമ്നോയം
അഖിലാൻ വിഷമജ്വരാൻ II
.തുളസിവേര് 9 കഴഞ്ച്
കുരുമുളക് 3 കഴഞ്ച്