കൊന്നയില കടുകാദി ലേപം, KONNAYILA KADUKADI LEPAM

കൊന്നയില കടുകാദി ലേപം
KONNAYILA KADUKADI LEPAM

Ingredients:-
Cassia fistula : आरग्वधं
Brassica nigra : सर्षपं 
curcuma longa : हरिद्रा
sesamum indicum : तिलं
Cassia Tora : चक्रमर्दं
butter milk : तक्रं

External application only

Indications: -
Itching and fungal infections of skin.
eczema.
psoriasis.

കൊന്നയിലക്കടു
മഞ്ഞളൊരെള്ളും
നൽത്തകരക്കുരു
മോരൊടു പൂശിൽ
ചിക്കു ചുണങ്ങു
ചിരങ്ങിവ മാറും
മാന്തളിരൊത്ത
നിറം പെടുമന്നേ.
( ചികിത്സാമഞ്ജരി )

Comments