" एला कणा मधुक नागरकाब्द वाशा
निम्बामृताम्बु दशमूल श्रुत: कषायः
लाक्षासितामधुकजीरकसम्प्रयुक्तो
यक्ष्माणमाशु विनिहन्ति मधुप्रगाढः।"
( सहस्रयोगं )
एला
कणा
मधुकं
नागरं
अब्दं
वाशा
निम्बा
अमृता
अंम्बु
दशमूलं
अनुपान: -
Churnams of Laksha , Madhuka , jeeraka with sugar and honey.
Indications:-
Rajayakshma.
*ഏലാകണാദി കഷായം*
" ഏലാ കണാ മധുക
നാഗരകാബ്ദ വാശാ
നിംബാമൃതാംബു
ദശമൂല ശൃത: കഷായ
ലാക്ഷാസിതാമധുക
ജീരകസംപ്രയുക്തോ
യക്ഷ്മാണമാശു
വിനിഹന്തി മധുപ്രഗാഢ: "
( സഹസ്രയോഗം )
ഏലത്തരി
തിപ്പലി
ഇരട്ടിമധുരം
ചുക്ക്
മുത്തങ്ങാക്കിഴങ്ങ്
ആടലോടകത്തിൻ വേര്
വേപ്പിൻ തൊലി
ചിറ്റമൃത്
ഇരുവേലി
ദശമൂലം
ഇവ കഷായം
കോലരക്ക് , ഇരട്ടിമധുരം , ജീരകം ഇവയുടെ പൊടിയും പഞ്ചസാരയും തേനും ചേർത്ത് സേവിക്കുക.
രാജയക്ഷ്മാവ് ശമിക്കും .