बलागुलूचीसुरपादपानां क्वाथे
पचेत्तैलमिमैश्च कल्कैः।
जटामयाचन्दनकुन्दुरूष्क
नताश्वगन्धासरलैस्सरास्नैः॥
एतत्सदाहं सरुजं सशोफं
रक्तानुगं वातगदं निहन्ति।
( सहस्रयोगम् )
ബലാഗുളൂചീസുരപാദപാനാം ക്വാഥേ
പചേത്തൈലമിമൈശ്ച കൽക്കൈഃ
ജടാമയാ ചന്ദനകുന്ദുരുഷ്ക
നതാശ്വഗന്ധാ സരളെസ്സരാസ്നൈഃ
ഏതത്സദാഹം സരുജം സശോഫം
രക്താനുഗം വാതഗദം നിഹന്തി .
കുറുന്തോട്ടിവേര്
ചിറ്റമൃത്
ദേവതാരം ഇവ കഷായം.
ജടാമാഞ്ചി
കൊട്ടം
ചന്ദനം
കുന്തിരിക്കം
തകരം
അമുക്കുരം
ചരളം
ചിറ്റരത്ത ഇവ കല്ക്കം
ചുട്ടുനീറ്റൽ , വേദന , വീക്കം ഇവയോട്
കൂടിയ വാതരക്തം ശമിക്കും.