तुळसीस्वरसादि तैलं
तुळसीस्वरसे सिद्धे
कुन्दुरुष्कसमन्वितम् ।
पूतिनासं भृशं हन्यात्
तैलं दुष्टजलस्रुतिम् ॥
തുളസിയിലയുടെ നീരിൽ
കുന്തുരുക്കം പൊടിച്ചിട്ട്
എണ്ണ ചേർത്തു കാച്ചിയെ
ടുത്തുപയോഗിച്ചാൽ
പൂതിനാസവും മൂക്കിൽ
കൂടിയുള്ള ദുഷ്ടജല
സ്രവണവും ശമിക്കും.
मण्डूकपर्ण्यादि कषायं
मण्डूकपर्णीमरिचकुलत्थैस्साधुसाघितम् ।
कषायंपीनसार्त्तिघ्नं कोष्णांबुपिबतांनृणाम् ॥
മുത്തിൾ, കുരുമുളക്, പഴമുതിര
ഇവകൊണ്ടുള്ള കഷായം ചെറു
ചൂടെ സേവിച്ചാൽ പീനസോപദ്ര
വം ശമിക്കും.