लशुनैरण्डादि कषायं
"लशुनैरण्ड यक्षाक्षी
वर्षाभू हपुषौषधैः ।
क्वथितं हिंगुमत् वृद्धि
गुल्मानाहोदरापहम् ॥"
( सहस्रयोगं )
1. लशुनं
2. एरण्डं
3. यक्षाक्षी
4. वर्षाभू
5. हपुषं
6. ओषधं
अनुपानं : हिंगु ।
फलशृति: -
वृद्धि
गुल्मं
आनाहं
उदरं ।
Indications:-
Hydrocele
Hernia
Flatulence
Ascitis
Constipation.
*ലശുനൈരണ്ഡാദി കഷായം*
" ലശുനൈരണ്ഡ യക്ഷാക്ഷി
വർഷാഭൂ ഹപുഷൌഷധൈ:
ക്വഥിതം ഹിംഗുമത് വൃദ്ധി
ഗുല്മാനാഹോദരാപഹം "
1. വെളുത്തുള്ളി
2. ആവണക്കിൽ വേര്
3. കഴഞ്ചി വേര്
4. തവിഴാമ വേര്
5. അടയ്ക്കാമണിയൻ വേര്
6. ചുക്ക്
ഇവ കഷായം.
മേമ്പൊടി : കായം
വൃദ്ധി
ഗുല്മം
ആനാഹം
ഉദരരോഗം
ഇവയെ ശമിപ്പിക്കും .