चविकादि तैलं for नासार्शस्स्
चविका चित्रकं दार्वी बीजं च सुरसस्य च ।
गोमूत्रं लवणं चैववाप्यर्क्कक्षीरं निदिग्द्धिका ॥
एभिस्तैलं विपक्तव्यं नासार्शांसि विनाशयेत् ।
കാട്ടുമുളകിൻവേര്, കൊടുവേലിക്കിഴങ്ങ്
മരമഞ്ഞൾതൊലി, തുളസീയരി, ഇന്തുപ്പ്
ചെറുവഴുതിനവേര് ഇവ കല്ക്കമായി
ഗോമൂത്രവും എരുക്കിൻകറയും ചേർത്തു
എണ്ണ കാച്ചി ഉപയോഗിച്ചാൽ നാസാർശസ്സ്
ശമിക്കും.