" कतकखदिरधात्री वैरि दार्वी समङ्गा
विदुल रजनि पाठा चूतबीजाभयाब्द :
प्रसवरस सनाथं तोयमेभि: प्रसिद्धम्
हरति सकलमेहान्सप्तरात्रप्रयोगात् ॥"
1. कतकं
2. खदिरं
3.धात्री
4. वैरि
5. दार्वी
6. समङ्गा
7. विदुल
8. रजनि
9. पाठा
10. चूतबीजा
11. अभया
12. अब्द :
अनुपानं : मधु ।
सप्तरात्रप्रयोगात् सकलमेहान् हरति ।
" കതക ഖദിര ധാത്രീ
വൈരി ദാർവി സമംഗാ
വിദുല രജനി പാഠാ
ചൂതബീജാഭയാബ്ദ :
പ്രസവരസ സനാഥം
തോയമേഭി: പ്രസിദ്ധം
ഹരതി സകല മേഹാൻ
സപ്തരാത്ര പ്രയോഗാത് "
1. തേററാമ്പരൽ
2. കരിങ്ങാലിക്കാതൽ
3. നെല്ലിക്ക
4. ഏകനായകത്തിൻ വേര്
5. മരമഞ്ഞൾത്തൊലി
6. പറച്ചുണ്ട വേര്
7. ആറ്റുവഞ്ചി
8. മഞ്ഞൾ
9. പാടക്കിഴങ്ങ്
10. മാങ്ങയണ്ടിപ്പരിപ്പ്
11. കടുക്ക
12. മുത്തങ്ങ
ഈ കഷായം തേൻ ചേർത്ത് സേവിക്കുക
എല്ലാ മേഹങ്ങളും ശമിക്കും .
* വിദുല = ആറ്റുവഞ്ചി , നറുംപശ ,
ചർമ്മലന്ത .
( ആയുർവേദീയ ഔഷധി നിഘണ്ടു ; തയ്യിൽ കുമാരൻ കൃഷ്ണൻ )
#വിദുലം = ലന്തക്കരു (ഇതിനു കാനാഞ്ചി എന്നു ചിലര്‍ വ്യാഖ്യാനിക്കുന്നു)
[ സഹസ്രയോഗം : വൈദ്യ പ്രിയ വ്യാഖ്യാനം ]