Katakakhadiradi kashayam - कतकखदिरादि कषायं - കതകഖദിരാദി കഷായം

Katakakhadiradi kashayam - कतकखदिरादि कषायं - കതകഖദിരാദി കഷായം


" कतकखदिरधात्री वैरि दार्वी समङ्गा 
विदुल रजनि पाठा चूतबीजाभयाब्द :
प्रसवरस सनाथं तोयमेभि: प्रसिद्धम् 
हरति सकलमेहान्सप्तरात्रप्रयोगात् ॥"

1. कतकं
2. खदिरं
3.धात्री 
4. वैरि 
5. दार्वी 
6. समङ्गा 
7. विदुल
8. रजनि
9. पाठा 
10. चूतबीजा
11. अभया
12. अब्द :

अनुपानं : मधु ।

सप्तरात्रप्रयोगात् सकलमेहान्‌ हरति ।
 

" കതക ഖദിര ധാത്രീ 
വൈരി ദാർവി സമംഗാ 
 വിദുല രജനി പാഠാ
 ചൂതബീജാഭയാബ്ദ :
 പ്രസവരസ സനാഥം 
 തോയമേഭി: പ്രസിദ്ധം
 ഹരതി സകല മേഹാൻ
 സപ്തരാത്ര പ്രയോഗാത് "

1. തേററാമ്പരൽ
2. കരിങ്ങാലിക്കാതൽ
3. നെല്ലിക്ക
4. ഏകനായകത്തിൻ വേര്
5. മരമഞ്ഞൾത്തൊലി
6. പറച്ചുണ്ട വേര്
7. ആറ്റുവഞ്ചി
8. മഞ്ഞൾ
9. പാടക്കിഴങ്ങ്
10. മാങ്ങയണ്ടിപ്പരിപ്പ്
11. കടുക്ക
12. മുത്തങ്ങ
    ഈ കഷായം തേൻ ചേർത്ത് സേവിക്കുക
    എല്ലാ മേഹങ്ങളും ശമിക്കും .

* വിദുല = ആറ്റുവഞ്ചി , നറുംപശ ,
 ചർമ്മലന്ത .
 ( ആയുർവേദീയ ഔഷധി നിഘണ്ടു ; തയ്യിൽ കുമാരൻ കൃഷ്ണൻ )

 #വിദുലം = ലന്തക്കരു (ഇതിനു കാനാഞ്ചി എന്നു ചിലര്‍ വ്യാഖ്യാനിക്കുന്നു) 
[ സഹസ്രയോഗം : വൈദ്യ പ്രിയ വ്യാഖ്യാനം ]


Comments