लाववार्तीकवर्तीररक्तवर्त्मककुक्कुभाः।
कपिञ्जलोपचक्राख्यचकोरकुरुबाहवः॥
वर्तको वर्तिका चैव तित्तिरिः क्रकरः शिखी।
ताम्राचूडाख्यबकरगोनर्दगिरिवर्तिकाः॥
तथा शारपदेन्द्राभवरटाद्याश्च विष्किराः।
विष्किरानाह-लाववार्तीकेति।
पक्षिमध्ये ये विकीर्य भक्षयन्ति ते विष्किराः।
तत्र लावः-चित्रयोधी।
वार्तीको-वनचटकः स्वल्पसङ्घातचारी। वर्तीरः-अल्पकपिञ्जलसदृशः।
कुक्कुभो द्विविधः,-स्थलजो जलजश्च, रक्तवर्त्मकविशेषणात्स्थलजो गृह्यते।
उक्तं हि-"नीलच्छविः कृष्णगलः स्याद्ग्रामचटकाकृतिः। कुक्कुभः कुक्कुभारावः स्थलजो रक्तवर्त्मकः॥" इति। कपिञ्जलो-गौरतित्तिरिः।
उपचक्रः-श्वभ्रचरः कृशचञ्चुर्मदाविलः।
चकोरो-रक्ताक्षः।
कुरुबाहुः-नीलग्रीवो रक्तशिखः श्वेतपक्षः। वर्तको-वर्तीरादल्पः।
तत्सदृशा-वर्तिका, ततोऽप्यल्पा। तित्तिरिः-चित्रपक्षः। क्रकरःक्रकचशब्दकारी पीतकृष्णगलः कृष्णचञ्चुचरणो रक्तपृष्ठः।
शिखी-मयूरः।
ताम्रचूडाख्यः-कुक्कुटः।
बकरो-बकसदृशः।
गोनर्दो-गोक्ष्वेडः।
गिरिवर्तिका-गिरिकाख्या वर्तिकाभेदः, पर्वतचारी। सारपदः-कङ्कसदृशश्चारुगतिः।
इन्द्राभः-कङ्कसदृशो विविधवर्णः।
वरटः-हंससदृशः।
आद्यशब्दात्तित्तिरीटादयः॥
വിഷ്ക്കിരങ്ങൾ
ലാവവർത്തീക വാർത്തീര
രക്തവർത്മകകുക്കുഭാ:
കപിഞ്ജലോപചക്രാഖ്യ
ചകോരകുരുബാഹവ:
വർത്തകോ വർത്തികാ ചൈവ
തിത്തിരി: ക്രകര: ശിഖീ
താമ്രാചൂഡാഖ്യബകര
ഗോനാർദഗിരിവർത്തികാ:
തഥാ ശാരപദേന്ദ്രാഭവ
രടാദ്യാശ്ച വിഷ്കിരാ:
ലാവം ,വർത്തീകം , വാർത്തീരം, രക്തവർത്മകം, കുക്കുഭം ,കപിഞ്ജലം , ഉപചക്രം, ചകോരം ,രുരുബാഹു ,വർത്തകം, വർത്തിക ,തിത്തിരി ,ക്രകരം , ശിഖി , താമ്രചൂഡം, ബകരം , ഗോനർദ്ദം ,
ഗിരിവർത്തിക , ശാരപദം, ഇന്ദ്രാഹ്വം ,
വാരടം ഇവയെല്ലാം വിഷ്ക്കിരങ്ങൾ എന്ന വർഗ്ഗത്തിൽ പെട്ട പക്ഷികളാകുന്നു