वाशा
" वासकस्वरसः पेयो मधुना रक्तपित्तजित्
ज्वरकासक्षयहरः कामलाश्लेष्मपित्तहा । "
( शार्ङ्गधरसंहिता )
वासकस्वरसः + मधु =
= रक्तपित्तं , ज्वरं , कासं , क्षयं , कामला ,
कफं , पित्तं च निवारयति ।
" വാസകസ്വരസ: പേയോ
മധുനാ രക്തപിത്തജിത്
ജ്വരകാസക്ഷയഹര :
കാമലാശ്ലേഷ്മപിത്തഹാ . "
ആടലോടകം
ആടലോടകത്തിന്റെ ഇല വാട്ടിപ്പിഴിഞ്ഞ
സ്വരസത്തിൽ തേൻ ചേർത്തു
സേവിച്ചാൽ രക്തപിത്തം , ജ്വരം , കാസം , ക്ഷയം , കാമല , കഫം , പിത്തം എന്നിവ ശമിക്കും .
വാസക കഷായം
" രക്തപിത്തം ക്ഷയം കാസം
ശ്ലേഷ്മപിത്തജ്വരം തഥാ
കേവലോ വാസക: ക്വാഥ:
പീത: ക്ഷൗദ്രേണ നാശയേത് "
ആടലോടകത്തിന്റെ വേര് കഷായം
വെച്ച് തേൻ ചേർത്ത് സേവിക്കുക.
രക്തപിത്തം , ക്ഷയം , കാസം , കഫ
പിത്തജ്വരം ഇവ ശമിക്കും.