അമ്പഴം/മാമ്പുളി
ശാ. നാ : :Spondias pinnata (L. f.) Kurz
കുടുംബം: Anacardiaceae
ഇംഗ്ലീഷ്: Hogplum;Indian Hogplum
സംസ്കൃതം :അംബരീഷഃ ;അധ്വഗഭോഗ്യ;ആമ്രാതകം'
25 മീറ്ററിലധികം ഉയരത്തിൽ വളരുന്ന അമ്പഴത്തിന്റെ പത്തിലേറെ ഉപവർഗ്ഗങ്ങൾ കാണുന്നുവെങ്കിലും കേരളത്തിൽ പൊതുവേ കാണുന്നത് സ്പോണ്ടിയാസ് പിന്നേറ്റ എന്നതരമാണ്.