Diabetic patients have to avoid these food items
"പൂവൻപഴം പൃഥുകമപ്പമടാ ച തേങ്ങ
ചക്കക്കുരുശ്ച ബൃഹതീഫലഖല്വമാഷാ:
വർജ്ജിക്ക സർവ്വമശനം
ച വിദാഹി കന്ദം
താൾ ചാമ ചേമ്പുമപി
കാടിയൊടിത്തരങ്ങൾ"
( Chikitsamanjari )
പൂവൻപഴം , അവല് , അപ്പം , അട ,
തേങ്ങ,ചക്കക്കുരു , വഴുതന , മുതിര ,
ഉഴുന്ന് , ഉൾപ്പുഴുക്കുണ്ടാക്കുന്ന പലതരം കിഴങ്ങുകൾ , താള് , ചാമ ,
ചേമ്പ് , അരിക്കാടി തുടങ്ങിയവ
പ്രമേഹ രോഗികൾ
ഉപേക്ഷിക്കേണ്ടതാണ്
टोड फल , पृथुका: , अपूप: , Ada ,
नाळिकेरं , पनसबीजं , बृहती , कुलत्थं ,
माषं, विदाहिकृत् कन्दानि , आलुकानि ,
श्यामाकं , आरनालं च प्रमेहरोगिणां वर्जयेत्।
ladiesfinger banana
( Poovan pazham ) , aval
(rice flakes ), appam , Ada ,
Coconut , jackfruit seed ,
brinjal ,horse gram , black gram ,
tubers that produces burning
sensation , little millet , taro
and ricewater should be avoided
by diabetic patients.