കുതിരയ്ക്കുള്ള പാൽ രൂക്ഷം
പുളിയും മധുരംരസം I
ബല്യമുഷ്ണം വിശേഷിച്ചു
ശാഖാവാതഹരം ലഘു ॥
. लवणानुरसं रूक्षं
स्वाद्वम्लं बाडवं स्मृतम् I
बल्यमुष्णं विशेषेण
शाखावातहरं लघु ॥
മറ്റൊരു മതം
ആശ്വമുഷ്ണം പയോ രൂക്ഷം
ബല്യം ശ്വാസാനിലാപഹം I
അമ്ലംപടുലഘു സ്വാദു
സർവമൈക ശഫം തഥാ ।।