DADHI (CURD'S BENEFITS)
"अम्लपाकरसं ग्राहि गुरूष्णं दधि वातजित्
मेदः शुक्रबलश्लेश्मपित्तरक्ताग्निशोफकृत्
रोचिष्णु शस्तमरुचौ शीतके विषमज्वरे
पीनसे मूत्रकृच्छ्रे च रूक्षं तु ग्रहणीगदे"
Curd is sour in taste and vipaka.it makes constipation .heavy to digest, ushna veerya
pacifies vata
.It increases meda ,Shukla,strength . kapha ,raktapitta,agnibala , shopha ( edema ) and ncreases taste .
cures aruchi( anorexia ), seethjwara ,vishama jwara ,peenasa ( rhinitis ) and mutrakrichra (dysurea ).
Is used in grahani roga after removing the cream from curd.
ദധി (തൈരിന്റെ ഗുണങ്ങൾ)
"അമ്ലപാകരസം ഗ്രാഹി
ഗുരൂഷ്ണം ദധി വാതജിത്
മേദ: ശുക്ലബലശ്ലേഷ്മ
പിത്തരക്താഗ്നിശോഫകൃത്
രോചിഷ്ണു ശസ്തമരുചൌ
ശീതകേ വിഷമജ്വരേ
പീനസേ മൂത്രകൃച്ഛ്രേ ച
രൂക്ഷം തു ഗ്രഹണീഗദേ"
തൈര് രസത്തിലും പാകത്തിലും അമ്ലമാണ്. മലബന്ധത്തെ ഉണ്ടാക്കും. ഗുരുവാണ്. ഉഷ്ണമാണ് വാതത്തെ ശമിപ്പിക്കും
മേദസ്സ് ,ശുക്ലം ,ബലം ,കഫം,രക്തപിത്തം ,
ജഠരാഗ്നിബലം , ശോഫം ഇവയെ ഉണ്ടാക്കും. രുചിയെ ഉണ്ടാക്കും
അരോചകത്തിലും ശീതജ്വരത്തിലും വിഷമജ്വരത്തിലും പീനസത്തിലും മൂത്രകൃച്ഛ്രത്തിലും ഹിതമാണ്.
പാട നീക്കിയ തൈര് ഗ്രഹണി രോഗത്തിനും നല്ലതാണ്.