"चक्षुष्या सर्वदोषघ्नी जीवन्ती मधुरा हिमा॥"
Jivanti
good for the eyes, mitigates all the doshas and is madhura and sheeta.
അടപതിയൻ
"ചക്ഷുഷ്യാ സർവദോഷഘ്നീ
ജീവന്തീ മധുരാ ഹിമാ."
ജിവന്തി ( അടപതിയൻ )
കണ്ണിന് നല്ലതാണ്, എല്ലാ ദോഷങ്ങളെയും ശമിപ്പിക്കും. മധുരവും ശീതവുമാണ്.