" നിശാ കതക നെല്ലിക്കാ
തെച്ചി പച്ചോറ്റി ഭദ്രികാ
ഏകനായക രാമച്ചമേഭി:
ക്വാഥ: പ്രമേഹഹാ . "
(സഹസ്രയോഗം)
1. മഞ്ഞൾ
2. തേററാമ്പരൽ
3. നെല്ലിക്കാത്തോട്
4. തെച്ചി വേര്
5. പാച്ചോറ്റിത്തൊലി
6. ചെറൂള
7. ഏകനായകം
8. രാമച്ചം
ഇവ കഷായം
പ്രമേഹത്തെ ശമിപ്പിക്കും .
*निशाकतकादि कषायं*
"निशा कतक नेल्लिक्का
तेच्चि पाच्चोट्टि भद्रिका
एकनायक रामच्चमेभिः
क्वाथ: प्रमेहहा ॥"
( सहस्रयोगं )
1. निशा
2. कतक
3. आमलकी
4. पारन्ती
5. लोध्रा
6. भद्रिका
7. एकनायक
8. उशीरं
Indications:-
Diabetes Mellitus.