ക്രവ്യാന്മാംസാഭ്യാസോfർശ:ശോഷഗ്രഹണീദോഷഘ്നാനാം
അർശസ്സ് ക്ഷയം ഗ്രഹണീദോഷം എന്നിവയെ ശമിപ്പിക്കുന്നവയിൽ മാംസം ഭക്ഷിക്കുന്ന ജന്തുക്കളുടെ മാംസം അഗ്ര്യമാണ്.
मालत्यादि केर तैलम्
Malatyadi kera thailam
मालतीकरवीराग्नि नक्तमालैर्विपाचितम् ।
तैलमभ्यञ्जने शस्तमिन्द्रलुप्तापहं परम् ॥
इदं हि त्वरितं हन्ति दारुणं त्वरितं नृणाम् ।
( भैषज्यरत्नावली )
മാലത്യാദി കേര തൈലം
മാലതീകരവീരാഗ്നി
നക്തമാലൈർവിപാചിതം
തൈലമഭ്യഞ്ജനേ ശസ്ത-
മിന്ദ്രലുപ്താപഹം പരം
ഇദം ഹി ത്വരിതം ഹന്തി
ദാരുണം ത്വരിതം നൃണാം .
मालती പിച്ചകം
करवीरम् അരളി
अग्नि കൊടുവേലി
नक्तमाला ഉങ്ങ്.
केरतैलम् വെളിച്ചെണ്ണ
Indications:-
Alopecia
Dandruff.
ഫലശ്രുതി:-
ഇന്ദ്രലുപ്തം
ദാരുണം.