( अनुभूतं )
चन्दनंमुस्तकंकुष्ठं
वेधिं यष्टिमुदीच्यकं ।
शुभां सेव्यं च सञ्चूर्ण्य
लेपात् सर्वशिरोर्त्तिनुत् ॥
निद्रानाशे तथोन्मादे
हितमुष्णादिके परम् ।
ഹിമമധുകഗദാംബു
സേവ്യങ്ങളും മുസ്താ
സഹസ്രവേധികളും
പൊടിച്ചതും കൂവനൂ
റും സമം ചേർത്തത്.
ഇത് ലേപനം, തക്രധാര
തയ്യാറാക്കാൻ , തല
പൊതിച്ചിൽ എന്നിവ
യ്ക്കുപയോഗിച്ചു വ
രുന്നു.
ഉറക്കമില്ലായ്മ, തല
വേദന , മാനസികവി
ഭ്രാന്തി എന്നിവയിലും
പ്രദേഹം :-
നനവോടു കൂടിയും
കുറഞ്ഞൊന്നു
കനത്തോടു കൂടിയും
ഉഷ്ണമായും ഇരിക്കു
ന്നത് പ്രദേഹം - ഇത്
കഫവാത ദോഷത്തിൽ
ആണ് ഉപയോഗിക്കേണ്ട
ത്.
പ്രലേപം :-
കുളിർത്തതും അധികം
ഘനം ഇല്ലാതേയും ഉണ
ങ്ങിപോകാത്തതായും
ചെയ്യുന്നതാണ് പ്രലേ
പം