"कटु पाके हिमं केश्यमक्षमीषच्च तद्गुणम्॥"
बिभीतकं ; पाके कटुकं शीतवीर्यं केशेभ्यो हितम्।
तथा, ईषत् तद्गुणं, - हरीतकीधात्रीभ्यां,
समाना गुणा: यस्य तत्तद्गुणं किञ्चिद्
अक्षम्।
बिभीतकं is कटु in विपाक , शीतं , केश्यं and has some properties of आमलकी and हरीतकी।
"കടു പാകേ ഹിമം കേശ്യം
അക്ഷമീഷഞ്ച തദ്ഗുണം."
താന്നിക്കാ വിപാകത്തിൽ
കടുരസമാണ്. ശീതമാണ് .
കേശത്തിന് ഹിതമാണ് .
നെല്ലിക്കയുടെയും കടുക്കയുടെയും
കുറഞ്ഞ ഗുണത്തോട് കൂടിയതുമാണ് .