"गन्धर्वहस्त चिरिविल्व हुताशविश्व ।
पथ्या पुनर्नव यवाषक भूमितालै: ॥
क्वाथस्ससैन्धवगुड: पवनस्य शान्त्यै: ।
वह्नेर्बलाय रुचये मलशोधनाय ॥"
ഗന്ധർവഹസ്താദി കഷായം
"ഗന്ധർവഹസ്ത ചിരിവില്വ
ഹുതാശവിശ്വ
പഥ്യാ പുനർന്നവ യവാഷക
ഭൂമിതാലൈ:
ക്വാഥസ്സസൈന്ധവഗുള:
പവനസ്യ ശാന്ത്യൈ:
വഹ്നേർബലായ രുചയേ
മലശോധനായ. "
The kashayam is prepared by following herbs in equal parts.
1. गन्धर्वहस्त : ആവണക്കിൻ വേര്.
2. चिरिविल्व : ആവിൽ കുരുന്ന് .
3. हुताश : കൊടുവേലിക്കിഴങ്ങ്
(ശുദ്ധി ചെയ്ത് )
4. विश्व : ചുക്ക്.
5. पथ्या : കടുക്ക.
6. पुनर्नव : തവിഴാമവേര്.
7. यवाषक : കൊടുത്തുവ വേര്.
8. भूमिताल: : നിലപ്പനക്കിഴങ്ങ്.
Anupana: Rock salt and jaggery.
മേമ്പൊടി : ഇന്തുപ്പ് ( വറുത്ത് പൊടിച്ച് ) , വെല്ലം .
वातरोगशमनं । अग्निदीप्तिकरम्।
रुचिकरं। मलशोधनकरम् ।
വായുവിനെ ശമിപ്പിക്കുന്നു .
അഗ്നിദീപ്തിയേയും രുചിയേയും
മലശോധനയെയും ഉണ്ടാക്കുന്നു.
Benefits :-
Used in the treatment of bloating.
Has cleansing effect over intestines.
Develops appetite.
It helps to relieve anorexia.
This is good for a harmless purge at all times.
controls backache and other vata ailments.