ധാന്വന്തരം ഗുളിക
" ഏലാ വിശ്വ ഭയാ ജാതി .........
............. മാരുത സ്യ അനുലോമിനി ॥ ( സഹസ്രയോഗം ) ( സുജനപ്രിയ വ്യാഖ്യാനം)
ചേരുവകൾ
ഏലത്തരി
ചുക്ക്
കടുക്കാത്തോട്
ജാതിക്ക
ചെറുവഴുതിന വേ ര്
കിര്യാത്ത്
ജീരകം
വാൽമുളക്
പുത്തരിച്ചുണ്ട വേര് ( ഭൂ നിംബം = കിര്യാത്ത്? )
രുദ്രാക്ഷം
ദേവതാരം
പച്ച കർപ്പൂരം
കണ്ടിവെണ്ണ
" വെരുകിൽ പുഴു " (14 ദ്രവ്യങ്ങൾ )
ഇവ സമമെടുത്ത് പൊടിച്ച് ജീരക കഷായത്തിലും പനിനീരിലും അരച്ച് ഉഴുന്നളവിൽ ഗുളിക ഉരുട്ടി നിഴലിൽ വെച്ച് ഉണക്കിയെടുക്കുക .
അതു പാനം : പ്ലാവിലത്തെട്ട് + പുത്തരിച്ചുണ്ട വേര് + ജീരകം ഇവ കൊണ്ടുണ്ടാക്കിയ കഷായം
Indication : ശ്വാസം ,കാസം , രാജയ ക്ഷമ ,
ഹിക്ക ഛർദ്ദി ഇവ ശമിക്കും
" കഫപ്രസേ കം " ശമിക്കും
വായുവിനെ അനുലോമിപ്പിക്കും