- मुसलीखदिरादि कषायं
" मुसली खदिरामलक त्रिकण्ट
जम्बूवरीक्वाथ:
सास्थिस्रावं प्रदरं प्रमाष्टि
मधुमान् प्रगेपीत: ॥"
1. मुसली
2. खदिरा
3. आमलक
4. गोक्षुर
5. जम्बू
6. शतावरी
क्वाथ: ।
Add honey and serve in the morning .
फलश्रुति:-
अस्थिस्रावं ( श्वेत प्रदरं )
प्रदरं ( असृग्दरं )
Benefits:-
Abnormal vaginal discharges.
White Discharge ( Leucorrhea)
Menorrhagia
*മുസലീഖദിരാദി കഷായം*
" മുസലീ ഖദിരാമലക ത്രികണ്ട
ജംബൂവരീ ക്വാഥ:
സാസ്ഥിസ്രാവം പ്രദരം
പ്രമാഷ്ടി മധുമാൻ പ്രഗേപീത: "
1. നിലപ്പനക്കിഴങ്ങ്
2. കരിങ്ങാലിക്കാതൽ
3. നെല്ലിക്കാത്തോട്
4. ഞെരിഞ്ഞിൽ
5. ഞാവൽത്തൊലി
6. ശതാവരിക്കിഴങ്ങ്
ഇവ കഷായം
തേൻ മേമ്പൊടി ചേർത്ത് പ്രഭാതത്തിൽ സേവിക്കുക .
ഫലശ്രുതി :-
അസ്ഥിസ്രാവം ( ശ്വേത പ്രദരം )
പ്രദരം ( അസൃഗ്ദരം )