पृथुका गुरवो बल्याः कफविष्टम्भकारिणः॥
Prudhuka is guru and balya . Increases kapha ,causes vishtambha .
അവൽ
"പൃഥുകാ ഗുരവോ ബല്യ:
കഫവിഷ്ടംഭകാരിണ: "
അവൽ ഗുരുവാണ് . ബലവർദ്ധനമാണ് . കഫത്തേയും വിഷ്ടംഭത്തെയും ഉണ്ടാക്കും .
*Prudhuka is prepared by boiling paddy for short while and pounding it with pestle and mortar.