" मोच खर्जूर पनस
नालिकेर परूषकम्।
आम्रात ताल काश्मर्य
राजादन मधूकजम्॥
सैवीर बदराङ्कोल
फल्गु श्लेष्मातकोद्भवम्।
वातामाभिषुकाक्षोड
मुकूलक निकोचकम्॥
उरुमाणं प्रियालं च
बृंहणं गुरु शीतलम्।
दाहक्षतक्षयहरं
रक्तपित्तप्रसादनम्॥
स्वादुपाकरसं स्निग्धं
विष्टम्भि कफशुक्रकृत्।"
मोचं-कदलीफलम्।
खर्ज्जूरफलम् (The fruit of the date )
पनसं ( jackfruit )
नालिकेरं ( coconut )
परुषकं ( small wild date palm )
आम्रातः ( Wild Mango )
ताल ( Asian palmyra fruit )
काश्मर्यं-काश्मरीफलम्।
राजादनं ( obtuse leaved mimusops )
मधूक ( South Indian mahua )
सौवीरं ( jujube fruit )
बदरं ( Indian jujube fruit )
अङ्कोल ( sage leaved Alangiu fruit )
फल्गुः ( Ficus hispida )
श्लेष्मातकं ( sebesten plum )
वातामा ( Almond )
अभिषुकं ( Marot tree )
आक्षोडं ( common wallnut )
मुकूलकं ( Ceylon oak ))
निकोचकं ( pistachi nut )
उरुमाणं ( oak gall fruit ; Majuphal Fruit )
प्रियालं : सन्नतरुः ( (Buchanania latifolia )
are बृंहणीयम , गुरु and शीत ।
They pacify दाह , क्षत and क्षय ।
रक्तपित्तप्रसादनम् । स्वादुपाकरसं । स्निग्धं , विष्टम्भि , कफशुक्रकृत् च।
" മോച ഖർജൂര പനസ
നാളികേര പരൂഷകം.
ആമ്രാത താല കാശ്മര്യ
രാജാദന മധൂകജം
സൈവീര ബദരാങ്കോല
ഫൽഗു ശ്ലേഷ്മാതകോദ്ഭവം.
വാതാമാഭിഷുകാക്ഷോഡ
മുകൂളക നികോചകം॥
ഉരുമാണം പ്രിയാളം ച
ബൃംഹണം ഗുരു ശീതളം.
ദാഹക്ഷതക്ഷയഹരം
രക്തപിത്തപ്രസാദനം
സ്വാദുപാകരസം സ്നിഗ്ധം
വിഷ്ടംഭി കഫശുക്ലകൃത് ."
വാഴപ്പഴം , ഈത്തപ്പഴം , ചക്ക ,
നാളികേരം , ചിറ്റീന്തലിൻകായ ,
അമ്പഴങ്ങ , കരിമ്പനത്തേങ്ങ ,
കുമിഴിൻകായ പഴമുൻപാലപ്പഴം ,
ഇരിപ്പപ്പഴം ,ചിറ്റിലന്തക്കുരു
ലന്തക്കുരു , അഴിഞ്ഞിലിൻകായ പേയത്തിക്കായ , നറുവരിക്കായ കുളിർമാവിൻകായ , മരോട്ടിക്കായ മലയുകമരത്തിൻ കായ ,
പൂവ്വത്തിൻ കായ , വാർമാവിൻ കായ
മാശിക്കായ , മുരളിൻ കായ
ഇവ ബൃംഹണവും ഗുരുവും ശീതവുമാണ് .
ദാഹം , ഉര:ക്ഷതം , ക്ഷയം ഇവയെ ശമിപ്പിക്കും. രക്ത പിത്ത പ്രസാദനമാണ് .
രസ വിപാകങ്ങളിൽ മധുരം .
സ്നിഗ്ദ്ധമാണ്. വിഷ്ടംഭത്തെ ഉണ്ടാക്കും . കഫത്തേയും ശുക്ലത്തേയും വർദ്ധിപ്പിക്കും .