ആരഗ്വധാമൃതാദി കഷായം
(സ യോ)
ആരഗ്വധാമൃതാപഥ്യാ
ഖദിരൈ: കം പ്രസാധിതം
ത്വഗ്വികാരാമ്ലപിത്താർ
ത്തൈ:
പേയം ദേവൈ൪യഥാമൃതം
☆☆☆☆☆☆☆☆☆☆☆
ഗുണപാഠം
മലര്
മലർനന്നായ് തണുത്തുള്ള
വാതഛർദ്യതിസാരജിൽ
ദാഹപ്രമേഹശ്ലേഷ്മങ്ങ-
ളിവറ്റെകളയും ലഘു
ദീപനത്തെ വരുത്തീടും
ഗുണമുള്ളോന്നിതേറ്റവും
लाजा स्तृल्छर्द्यतीसार
मेहमेद: कफच्छिद: ।
कासपित्तोपशमना
दीपना लघवो हिमा: II