Adiantum philippense
This blog "AYURVEDA TREATMENT " contain information about Ayurveda treatments about different diseases, different Panchakarma Procedure, Kerala Special Therapy, Home Remedy, Alternative Medicine, Traditional medicine,Folk medicine,Medicinal Plants, Special diets, Ayurveda medicine ,Complementary medicine, Health Tips, Detoxification Therapy, detox Diet. For my Online Consultation contact me on pousepoulose@gmail.com
Aswagandharishtam अश्वगन्धारिष्टम् അശ്വഗന്ധാരിഷ്ടം
Aswagandharishtam अश्वगन्धारिष्टम् അശ്വഗന്ധാരിഷ്ടം
तुलार्द्धं चाश्वगन्धायामुसल्याः पलविंशतिः ।
मञ्जिष्टाया हरीतक्या रजन्योर्मधुकस्य च ॥
रास्नाविदारीपार्थानां मुस्तकत्रिवृतोरपि ।
भागान् दशपलान् दद्यादनन्ताश्यामयोस्तथा ॥
चन्दनद्वितयस्यापि वचायाश्चित्रकस्य च ।
भागानष्टपलान् क्षुण्णानष्टद्रोणेऽम्भसः पचेत् ॥
द्रोणशेषे कषायेऽस्मिन् पूते शीते प्रदापयेत् ।
धातक्याः षोडशपलं माक्षिकस्य तुलात्रयम् ॥
व्योषं तु द्विपलं ग्राह्यं त्रिजातक चतुःपलम् ।
चतुःपलं प्रियङ्गोश्च द्विपलं नागकेशरम् ॥
मासादूर्ध्वं पिबेदेनं पलार्द्धपरिमाणतः ।
मूर्च्छापस्मृतिं शोषमुन्मादमपि दारुणम् ॥
कार्श्यमर्शांसि मन्दत्वमग्नेर्वातभवान् गदान् ।
अश्वगन्धाद्यरिष्टोऽयं पीतो हन्यादसंशयम् ||
തുലാര്ദ്ധം ചാശ്വഗന്ധായാം
മുസല്യാഃ പലവിംശതിഃ
മഞ്ജിഷ്ഠായാ ഹരീതക്യാ
രജന്യോര്മ്മധുകസ്യ ച
രാസ്നാ വിദാരീ പാര്ത്ഥാനാം
മുസ്തക ത്രിവൃതോരപി
ഭാഗാന് ദശപലാന് ദദ്യാദ-
നന്താ ശ്യാമയോസ്തഥാ
ചന്ദനദ്വിതയസ്യാപി
വചായാശ്ചിത്രകസ്യ ച
ഭാഗാനഷ്ടപലാൻ ക്ഷുണ്ണാന-
ഷ്ടദ്രോണേംഭസഃ പചേത്
ദ്രോണശേഷേ കഷായേസ്മിന്
പൂതേ ശീതേ പ്രദാപയേല്
ധാതക്യഃ ഷോഡശപലം
മാക്ഷികസ്യ തുലാദ്വയം
വ്യോഷസ്യ ദ്വിപലം ചാപി
ത്രിജാതക ചതുഷ്പലം
ചതുഷ്പലം പ്രിയംഗോശ്ച
ദ്വിപലം നാഗകേസരം
മാസാദൂര്ദ്ധ്വം പിബേദേവം
പലാര്ദ്ധപരിമാണതഃ
മൂര്ഛാമപസ്മൃതിം ശോഷ-
മുന്മാദമപി ദാരുണം
കാര്ശ്യമര്ശാംസി മന്ദത്വ-
മഗ്നേര്വാതഭവാന്ഗദാന്
അശ്വഗന്ധാദ്യരിഷ്ടോയം
പീതോ ഹന്യാദസംശയം.
Hybanthus enneaspermus (L.)
Hybanthus enneaspermus (L.) F.V.Muell.
Violaceae
Hindi: Ratan purush
Tamil: Orilai thamarai, Orithal-thamarai Telugu : Nilakobari, Ratnapurusha
Common in dry stony hills, across plains and waste places in Eastern Ghats. Plant is highly polymorphic and a number of varieties are recognized. Whole plant is used as an aphrodisiac, diuretic and demulcent. Fruit is used in scorpion sting. (Franklin & Murthy, 2013)
Vachalasunadi Thailam वचालशुनादि तैलम् വചാലശുനാദി തൈലം
Vachalasunadi Thailam वचालशुनादि तैलम् വചാലശുനാദി തൈലം
वचालशुनदोषाभिर्विल्वपत्ररसे शृतम् ।
तैलं श्रवणदोषघ्नं विषेशात् पूयनाशनम् ।
( सहस्रयोगम् )
വചാലശുനദോഷാഭിർ
വില്വപത്രരസേ ശൃതം
തൈലം ശ്രവണദോഷഘ്നം
വിശേഷാൽ പൂയനാശനം.
( സഹസ്രയോഗം )
കൂവളത്തില സ്വരസത്തിൽ
വയമ്പ്
വെള്ളുള്ളി
വരട്ടുമഞ്ഞൾ - ഇവ കൽക്കം.
മൂർദ്ധതൈലം
" अभ्यङ्गसेकपिचवो वस्तिश्चेति चतुर्विधम् ॥२३
मूर्द्धतैलम् बहुगुणं तद्विद्यादुत्तरोत्तरम्।"
( अ ह्रृ सू गण्डूषादिविधि )
" അഭ്യംഗസേകപിചവോ
വസ്തിശ്ചേതി ചതുർവിധം
മൂർദ്ധതൈലം ബഹുഗുണം തദ്വിദ്യാദുത്തരോത്തരം."
മൂർദ്ധതൈലം നാല് വിധം .
1. അഭ്യംഗം
2. സേകം ( ധാര )
3. പിചു
4. ശിരോവസ്തി.
അഭ്യംഗത്തേക്കാൾ സേകവും
ധാരയേക്കാൾ പിചുവും പിചുവി
നേക്കാൾ ശിരോവസ്തിയും ഗുണാ
ധികൃത്തോട് കൂടിയതാകുന്നു.
Asanavilwadi Tailam असनविल्वादि तैलम्അസനവില്വാദി തൈലം
Asanavilwadi Tailam असनविल्वादि तैलम्
അസനവില്വാദി തൈലം
असनविल्वबलामृतपाचिते
मधुकनागरकत्रिफलान्विते ।
पयसितैलमिदं पयसा पचेत्
नयनकर्णशिरोहितमुत्तमम् ॥
( सहस्रयोगं )
അസനവില്വബലാമൃതപാചിതേ
മധുകനാഗരക ത്രിഫലാന്വിതേ
പയസി തൈലമിദം പയസാ പചേൽ
നയന കർണ്ണ ശിരോഹിതമുത്തമം.
Hingutrigunam Tailam हिङ्गुत्रिगुणं तैलम् ഹിംഗുത്രിഗുണം തൈലം
Hingutrigunam Tailam हिङ्गुत्रिगुणं तैलम्
ഹിംഗുത്രിഗുണം തൈലം
हिङ्गुत्रिगुणं सैन्धवमस्मात्त्रिगुणं च तैलमैरण्डम्।
तत्त्रिगुणरसोनरसं गुल्मोदरवर्ध्मशूलघ्नम् ॥
( अष्टांगहृदयं )
ഹിംഗുത്രിഗുണം സൈന്ധവമസ്മാ-
ത്രിഗുണം ച തൈലമൈരണ്ഡം
തത്രിഗുണരസോനരസം ഗുൽമോദരവർദ്ധ്മശൂലഘ്നം .
दशमूलकटुत्रयम् कषायं ദശമൂലകടുത്രയം കഷായം Dasamoolakatutrayam kashayam
दशमूलकटुत्रयम् कषायं ദശമൂലകടുത്രയം കഷായം
Dasamoolakatutrayam kashayam
दशमूलकटुत्रयै कषाय:
सवृषैरेष समाक्षिक प्रपीत
श्वसनानिलकासपार्श्वपृष्ठ
त्रिकमूर्धांसरुजासु सम्प्रतिष्ठः।
(सहस्रयोगं)
ദശമൂലകടുത്രയൈ: കഷായ:
സവൃഷൈരേഷ സമാക്ഷിക പ്രപീത
ശ്വസനാനിലകാസപാർശ്വപൃഷ്ഠ
ത്രികമൂർദ്ധാംസരുജാസു സമ്പ്രതിഷ്ഠ:
(സഹസ്രയോഗം)
പ്രാണായാമത്തെ പറ്റിയും ഉപവാസത്തെ പറ്റിയും
"अपाने जुहृति प्राणं प्राणेऽपानं तथापरे । प्राणापानगती रुद्ध्वा प्राणायामपरायणाः" ॥
"अपरे नियताहाराः प्राणान्प्राणेषु जुह्वति ।
सर्वेऽप्येते यज्ञविदो यज्ञक्षपितकल्मषाः" B.G-4-29.30
പ്രാണായാമത്തെ പറ്റിയും ഉപവാസത്തെ പറ്റിയും വളരെ ലളിതമായി ഭഗവാൻ ജ്ഞാനകർമ്മസന്യാസയോഗത്തിലൂടെ അർജ്ജുനന് ഉപദേശിക്കുന്ന ഈ പ്രശസ്തമായ വരികൾ ഒന്നുകൂടി നമുക്ക് ഓർമ്മിക്കാം.
Avalgujabeejadi churnam अवल्गुजबीजादि चूर्णं അവൽഗുജബീജാദി ചൂർണ്ണം
Avalgujabeejadi churnam अवल्गुजबीजादि चूर्णं അവൽഗുജബീജാദി ചൂർണ്ണം
कुडुबोऽवल्गुजबीजा-
द्धरितालचतुर्थभागसम्मिश्रः |
मूत्रेण गवां पिष्टः
सवर्णकरणं परं श्वित्रे ॥
( अष्टांगहृदयम् )
കുഡുബോവൽഗുജബീജാ-
ദ്ധരിതാലചതുർത്ഥഭാഗസമ്മിശ്രഃ
മൂത്രേണ ഗവാം പിഷ്ടഃ
സവർണ്ണകരണം പരം ശ്വിത്രേ .
Dasamoolahareetaki Leham दशमूलहरीतकि लेहम् ദശമൂലഹരീതകി ലേഹം
Dasamoolahareetaki Leham दशमूलहरीतकि लेहम् ദശമൂലഹരീതകി ലേഹം
दशमूलकषायस्य कंसे पथ्याशतं पचेत् ।
दत्त्वा गुडतुलां तस्मिन् लेहे दद्याद्विचूर्णितम् ॥
त्रिजातकं त्रिकटुकं किञ्चिच्च यवशूकजम् ।
प्रस्थार्धं च हिमे क्षौद्रात्तन्निहन्त्युपयोजितम् ॥
प्रवृद्धशोफज्वरगुल्ममेह
कार्श्यामवाताम्लकरक्तपित्तम् ।
वैवर्ण्यमूत्रानिलशुक्रदोष
श्वासारुचिप्लीहगरोदरं च ॥
( अष्टांगहृदयम् )
ദശമൂലകഷായസ്യ കംസേ
പത്ഥ്യാശതം പചേൽ
ദത്വാ ഗുഡതുലാം തസ്മിൻ
ലേഹേ ദദ്യാദ്വിചൂർണ്ണിതം
ത്രിജാതകം ത്രികടുകം
കിഞ്ചിച്ച യവശൂകജം
പ്രസ്ഥാർദ്ധം ച ഹിമേ ക്ഷൌദ്രാ
ത്തന്നിഹന്ത്യുപയോജിതം
പ്രവൃദ്ധശോഫജ്വരഗുല്മമേഹ
കാർശ്യാമവാതാമ്ലക രക്തപിത്തം വൈവർണ്യമൂത്രാനിലശുക്ലദോഷ
ശ്വാസാരുചിപ്ലീഹഗരോദരം ച .
Manibhadra Leham माणिभद्र लेहम् മാണിഭദ്ര ലേഹം
Manibhadra Leham माणिभद्र लेहम् മാണിഭദ്ര ലേഹം
विडङ्गसारामलकाभयानां
पलं पलं त्रीणि पलानि कुम्भात्
गुडस्य च द्वादश मासमेष
जितात्मनां हन्त्युपयुज्यमानः
कुष्ठश्वित्रश्वासकासोदरार्शो
मेहप्लीहग्रन्थिरुग् जन्तुगुल्मान्
सिद्धं योगं प्राह यक्षो मुमुक्षो-
र्भिक्षो: प्राणान् माणिभद्र: किलेमम्
വിളംഗസാരാമലകാഭയാനം
പലം പലം ത്രീണി പലാനി കുംഭാൽ
ഗുളസ്യ ച ദ്വാദശ മാസമേഷ
ജിതാത്മനാം ഹന്ത്യുപയുജ്യമാന:
കുഷ്ഠശ്വിത്രശ്വാസകാസോദരാർശോ-
മേഹപ്ലീഹഗ്രന്ഥിരുഗ്ജന്തു ഗുല്മാൻ
സിദ്ധം യോഗം പ്രാഹ
യക്ഷോ മുമുക്ഷോ-
ർഭിക്ഷോ: പ്രാണാൻ
മാണിഭദ്ര: കിലേമം.
Aparajitha doopachurnam अपराजित धूपचूर्णं അപരാജിത ധൂപചൂർണ്ണം
Aparajitha doopachurnam अपराजित धूपचूर्णं
അപരാജിത ധൂപചൂർണ്ണം
पुरध्यामवचासर्जनिम्बार्कागरुदारुभिः।
धूपो ज्वरेषु सर्वेषु प्रयोक्तव्योऽपराजितः।।
( अष्टांगहृदयं )
പുരധ്യാമവചാസർജ്ജ
നിംബാർക്കാഗരുദാരുഭിഃ
ധൂപോ ജ്വരേഷു സർവേഷു
പ്രയോക്തവ്യോऽപരാജിതഃ
Dooshivishari Gulika - दूषीविषारि गुलिका - ദൂഷീവിഷാരി ഗുളിക
Dooshivishari Gulika - दूषीविषारि गुलिका - ദൂഷീവിഷാരി ഗുളിക
पिप्पल्योध्यामकं मांसी लोध्रमेला सुवर्चिका ।
कुटन्नटं नतं कुष्ठं यष्टी चन्दनगैरिकम् ॥
दूषीविषारिर्नाम्नायं नचान्यत्रापि वार्यते ॥
( अष्टांगहृदयं )
പിപ്പല്യോ ധ്യാമകം മാംസീ
ലോധ്രമേലാ സുവർച്ചികാ
കുടന്നടം നതം കുഷ്ഠം
യഷ്ടീ ചന്ദന ഗൈരികം
ദൂഷീവിഷാരിർന്നാമ്നായം
നചാന്യത്രാപി വാര്യതേ .
Pippali
pippali moolam ( കാട്ടുതിപ്പലിവേര് )
Gajapippali ( അത്തിത്തിപ്പലി )
Dhyamaka ( നാന്മുകപ്പുല്ല് )
Mamsi ( ജടാമാഞ്ചി )
Lodhra ( പാച്ചോറ്റിത്തൊലി )
Ela (ഏലത്തരി )
Suvarchika ( ഞെരിഞ്ഞിൽ )
Kutannatam (പലകപ്പയ്യാനിവേര് )
Natam ( തകരം )
Kushtam ( കൊട്ടം )
Yashti
Sandalwood
Gairika-purified(കാവിമണ്ണ്: ശുദ്ധി)
In equal quantity.
Indication : Dooshi visham.
Prabhakara vati प्रभाकरवटी പ്രഭാകരവടി
Prabhakara vati प्रभाकरवटी പ്രഭാകരവടി
माक्षिकं लोहमभ्रञ्च तुगाक्षीरी शिलाजतु ।
क्षिप्त्वा खल्लोदरे पश्चाद् भावयेत् पार्थवारिणा ॥
गुञ्जाद्वयमितां कुर्याद् वटीं छायाविशोषिताम् ।
प्रभाकरवटी सेयं हृद्रोगान् निखिलान् जयेत् ॥
( भैषज्यरत्नावली )
മാക്ഷികം ലോഹമഭ്രഞ്ച
തുഗാക്ഷീരീ ശിലാജതു
ക്ഷിപ്ത്വാ ഖല്ലോദരേ പശ്ചാദ്
ഭാവയേൽ പാർത്ഥവാരിണാ
ഗുഞ്ജാദ്വയമിതാം കുര്യാദ്
വടീം ഛായാവിശോഷിതാം
പ്രഭാകരവടീ സേയം ഹൃദ്രോഗാൻ
നിഖിലാൻ ജയേൽ
( ഭൈഷജ്യരത്നാവലി )
Parinatakerikshiradi Tailam परिणतकेरिक्षीरादि तैलं പരിണതകേരിക്ഷീരാദി തൈലം
Parinatakerikshiradi Tailam परिणतकेरिक्षीरादि तैलं പരിണതകേരിക്ഷീരാദി തൈലം
परिणतकेरि क्षीरे जम्बीरफलोदकेन तुलितेन ।
क्षणदासुरधूम शृतं तैलं ह्यपबाहुकं जयति ॥
( सहस्रयोगं )
പരിണതകേരി ക്ഷീരേ ജംബീര
ഫലോദകേന തുലിതേന
ക്ഷണദാസുരധൂമ ശൃതം
തൈലം ഹ്യപബാഹുകം ജയതി
( സഹസ്രയോഗം )
Chandraprabha vati - चन्द्रप्रभा वटि - ചന്ദ്രപ്രഭാ വടി
Chandraprabha vati चन्द्रप्रभा वटि
ചന്ദ്രപ്രഭാ വടി
चन्द्रप्रभावचामुस्ताभूनिम्बसुरदारवः |
हरिद्रातिविषा दार्वी पिप्पलीमूलचित्रकम् ||
तिवृद्दन्तीपत्रकश्च त्वगॆला वंशलोचना |
प्रत्येकं कर्षमात्राणि कर्यादेतानि बुद्दिमान् ||
धान्यकं त्रिफला चव्यं विडङ्गं गजपिप्पली |
सुवर्णमाक्षिकं व्योषं द्वौ क्षारौ लवणत्रयम् ||
एतानि टङ्कमात्राणि संगृह्णीयात्पृथक् पृथक् ।
द्विकर्षं हतलौहं स्याच्चतुष्कर्षा सिता भवेत् ||
शिलाजत्वाष्टकर्षं स्यादष्टौ कर्षाश्च गुग्गुलोः |
विधिना योजितैरेतः कर्तव्या गुटिका शुभा ||
चन्द्रप्रभेति विख्याता सर्वरोगप्राणाशिनी |
निहन्ति विंशति मेहान् कृछ्रमष्टविधं तथा ||
चतस्रस्राश्मरीस्तद्वन्मूत्राघातांस्त्रयोदश |
अण्डवृद्धिं पाण्डुरोगं कामालाश्च हलीमकम् ||
कासं श्वासं तथा कुष्टमग्निमान्द्यमरोचकम् |
प्राप्तवाश्चन्द्रमा यस्मात्तस्माच्चन्द्रप्रभा स्मृता ||
( भैषज्य रत्नावलि
ചന്ദ്രപ്രഭാവചാമുസ്താ
ഭൂനിംബസുരദാരവഃ
ഹരിദ്രാതിവിഷാ ദാർവീ
പിപ്പലീമൂലചിത്രകം
തിവൃദ്ധന്തീപത്രകശ്ച
ത്വഗേലാ വംശലോചനാ
പ്രത്യേകം കർഷമാത്രാണി
കാര്യാദേതാനി ബുദ്ധിമാൻ
ധാന്യകം ത്രിഫലാ ചവ്യം
വിഡംഗം ഗജപിപ്പലി
സുവർണമാക്ഷികം വ്യോഷം
ദ്വൌ ക്ഷാരൌ ലവണത്രയം
ഏതാനി ടങ്കമാത്രാണി
സംഗൃഹ്ണീയാത് പൃഥക് പൃഥക്
ദ്വികർഷം ഹതലൌഹം സ്യാൽ
ചതുഷ്കർഷാ സിതാ ഭവേൽ
ശിലാജത്വാഷ്ടകർഷം സ്യാദ
ഷ്ടൌ കർഷാശ്ച ഗുഗ്ഗുലോഃ
വിധിനാ യോജിതൈരേതഃ
കർത്തവ്യാ ഗുടികാ ശുഭാ
ചന്ദ്രപ്രഭേതി വിഖ്യാതാ സർവ
രോഗപ്രാണാശിനീ
നിഹന്തി വിംശതി മേഹാൻ
കൃച്ഛ്രമഷ്ടവിധം തഥാ
ചതസ്രസ്രാശ്മരീസ്തദ്വ-
ന്മൂത്രഘാതാംസ്ത്രയോദശ
അണ്ഡവൃദ്ധിം പാണ്ഡുരോഗം
കാമലാശ്ച ഹലീമകം
കാസം ശ്വാസം തഥാ കുഷ്ട
മഗ്നിമാന്ദ്യമരോചകം
വാതപിത്തകഫവ്യാധീൻ
ബല്യാ വൃഷ്യാ രസായനീ
സമാരാധ്യാ ശിവം യസ്മാൽ
പ്രയത്നാൽ ഗുഡികാമിമാം
പ്രാപ്തവാശ്ചന്ദ്രമാ യസ്മാ
ത്തസ്മാൽ ചന്ദ്രപ്രഭാ സ്മൃതാ
( ഭൈഷജ്യ രത്നാവലി )
Dhurdhooradi Thailam - धुर्धूरादि तैलं ധുർദ്ധൂരാദി തൈലം
Dhurdhooradi Thailam - धुर्धूरादि तैलं
ധുർദ്ധൂരാദി തൈലം
धुर्धूरपत्रस्वरसे तद्बीजै: श्लक्ष्ण कल्कितै: ।
पक्वं तैलं निहन्त्याशु कण्डूं केशच्युतीं नृणाम् ॥
( सहस्रयोगं )
ധുർദ്ധൂരപത്രസ്വരസേ തൽ
ബീജൈ: ശ്ലക്ഷ്ണ കല്ക്കിതൈഃ
പക്വം തൈലം നിഹന്ത്യാശു
കണ്ഡൂം കേശച്യുതീം നൃണാം .
Haridrakhandam हरिद्राखण्डं ഹരിദ്രാഖണ്ഡം
Haridrakhandam हरिद्राखण्डं ഹരിദ്രാഖണ്ഡം
हरिद्रायाः पलान्यष्टौ षट्पलं हविषस्तथा ।
क्षीराढकेन संयुक्तं खण्डस्यार्धशतं तथा ॥
पचेन्मृद्वग्निना वैद्यो भाजने मृण्मये दृढे ।
त्रिकटुश्च त्रिजातश्च कृमिघ्नं त्रिवृता तथा ॥
त्रिफला केशरं मुस्तं लौहं प्रति पलं पलम् ।
सञ्चूर्ण्य प्रक्षिपेत्तत्र तोलकार्धं तु भक्षयेत् ॥ कण्डूविस्फोटदद्रूणां नाशनं परमौषधम् ।
प्रतप्त काञ्चनाभासो देहो भवति नान्यथा ॥
शीतपित्त उदर्द कोठान् सप्ताहादेव नाशयेत् ।
हरिद्रानामतः खण्डः कण्डूनां परमौषधम् ॥
( भैषज्य रत्नावली )
ഹരിദ്രായാ: പലാന്യഷ്ടൌ
ഷട്പലം ഹവിഷസ്തഥാ
ക്ഷീരാഢകേന സംയുക്തം
ഖണ്ഡസ്യാർദ്ധശതം തഥാ
പചേന്മൃദ്വഗ്നിനാ വൈദ്യോ
ഭാജനേ മൃണ്മയേ ദൃഢേ
ത്രികടുശ്ച ത്രിജാതശ്ച
കൃമിഘ്നം ത്രിവൃതാ തഥാ
ത്രിഫലാ കേസരം മുസ്തം
ലൌഹം പ്രതി പലം പലം
സഞ്ചൂർണ്യ പ്രക്ഷിപേത്തത്ര
തോലകാർദ്ധം തു ഭക്ഷയേൽ കണ്ഡൂവിസ്ഫോടദദ്രൂണാം
നാശനം പരമൗഷധം
പ്രതപ്ത കാഞ്ചനാഭാസോ
ദേഹോ ഭവതി നാന്യഥാ
ശീതപിത്ത ഉദർദ്ദ കോഠാൻ
സപ്താഹാദേവ നാശയേൽ
ഹരിദ്രാനാമതഃ ഖണ്ഡഃ
കണ്ഡൂനാം പരമൗഷധം.
( ഭൈഷജ്യ രത്നാവലി )
Vasaguluchyadi kashayam वाशागुलूच्यादि कषायं - വാശാഗുളൂച്യാദി കഷായം
Vasaguluchyadi kashayam वाशागुलूच्यादि कषायं - വാശാഗുളൂച്യാദി കഷായം
वाशा गुलूची त्रिफला
कट्वी भूनिम्ब निम्बजः
क्वाथः क्षौद्रयुतो हन्ति
पाण्डुपित्तास्रकामलाः ॥
(अष्टाङ्गहृदयं )
വാശാ ഗുളൂചീ ത്രിഫലാ
കട്വീ ഭൂനിംബ നിംബജ:
ക്വാഥ: ക്ഷൌദ്രയുതോ ഹന്തി പാണ്ഡുപിത്താസ്രകാമലാ:
( അഷ്ടാംഗഹൃദയം )
Punarnavasavam पुनर्नवासवं
Punarnavasavam पुनर्नवासवं
त्रिकटु त्रिफलां दार्वी श्वदंष्ट्रां बृहतीद्वयम् ।
वासामेरण्डमूलञ्च कटुकीं गजपिप्पलीम् ॥
शोथघ्नी पिचुमर्दं च गुडूचीं शुष्कमूलकम् ।
दुरालभां पटोलञ्च पलांशेन विचूर्णयेत् ॥
धातकीं षोडशपलां द्राक्षाया: पलविंशतिम् ।
तुलामानां सितां दत्त्वा माक्षिकार्द्धतुलां तथा ॥
जलद्रोणद्वये क्षिप्त्वा मासं भाण्डे निधापयेत् ।
पुनर्नावसवो ह्येष शोथोदर विनाशन ॥
प्लीहानामम्लपित्तञ्च यकृत् गुल्म ज्वरादिकान् ।
कृच्छ्रसाध्यामयान् सर्वान् नाशयेन्नात्र संशयः ॥
( भैषज्य रत्नावली )
*പുനർന്നവാസവം*
ത്രികടു ത്രിഫലാം ദാർവീം
ശ്വദംഷ്ട്രാം ബൃഹതീദ്വയം
വാസമേരണ്ഡമൂലം ച
കടുകീം ഗജപിപ്പലീം
ശോഫഘ്നീം പിചുമർദ്ദം ച
ഗുളൂചീം ശുഷ്കമൂലകം
ദുരാലഭാം പടോലം ച
പലാംശേന വിചൂർണ്ണയേൽ
ധാതകീം ഷോഡശപലാം
ദ്രാക്ഷായാ: പലവിംശതിം
തുലാമാനാം സിതാം ദത്വാ
മാക്ഷികാർദ്ധതുലാം തഥാ
ജലദ്രോണദ്വയേ ക്ഷിപ്ത്വാ
മാസം ഭാണ്ഡേ നിധാപയേൽ
പുനർന്നവാസവോ ഹ്യേഷ
ശോഫോദര വിനാശന:
പ്ലീഹാനാമമ്ലപിത്തം ച
യകൃത് ഗുല്മ ജ്വരാദികാൻ
കൃച്ഛ്രസാദ്ധ്യാമയാൻ സർവാൻ
നാശയേന്നാത്ര സംശയ:
( ഭൈഷജ്യ രത്നാവലി )
त्रिवृत्लेहं - ത്രിവൃത് ലേഹം
त्रिवृत्लेहं - ത്രിവൃത് ലേഹം
त्रिवृत्कल्ककषायाभ्यां साधितं ससितो हिम:।
मधुत्रिजातसंयुक्तो लेहो हृद्यं विरेचनम् ॥
( अष्टांगहृदयं )
ത്രിവൃത്കല്ക്കകഷായാഭ്യാം
സാധിതം സസിതോ ഹിമ:
മധുത്രിജാതസംയുക്തോ
ലേഹോ ഹൃദ്യം വിരേചനം.
ദേവതാരം
ദേവതാരം
രസാദി ഗുണങ്ങൾ
രസം - തിക്തം.
ഗുണം - ലഘു ,സ്നിഗ്ദ്ധം.
വീര്യം - ഉഷ്ണം.
വിപാകം - കടു.
ദേവദാരു സ്മൃതം ദാരു
സുരാവം കിലിമം ച തത്
സ്നേഹവിദ്ധം മഹാദാരു
ഭദ്രദാർവിന്ദ്രദാരു ച
ദേവകാഷ്ഠം ഭദ്രകാഷ്ഠം
പൂതികാഷ്ഠം സുദാരു ച
സുരദാർവിന്ദ്രവൃക്ഷശ്ച
തഥൈവാമരദാരു ച .
ദേവദാരു രസേ തിക്തം സ്നിഗ്ധോഷ്ണം ശ്ലേഷ്മ വാതജിൽ
ആമദോഷവിബന്ധാധ്മ
പ്രമേഹവിനിവർത്തകം .
( ധന്വന്തരി നിഘണ്ടു )
ദേവദാരു ലഘു സ്നിഗ്ദ്ധം
തിക്തോഷ്ണം കടുപാകി ച
വിബന്ധാധ്മാനശോഫാമ
തന്ദ്രാഹിക്കാജ്വരാസ്രജിൽ
പ്രമേഹപീനസശ്ലേഷ്മ
കാസകണ്ഡൂസമീരനുൽ
( ഭാവപ്രകാശം )
ദേവകാഷ്ഠം ലഘു സ്നിഗ്ധം
തിക്തോഷ്ണം കടുകം രസേ
വിപാകെ ഹന്തി കാസാമ
ശ്വാസഹിധ്മാകഫാനിലാൻ
ജ്വരമേഹവിബന്ധാധ്മാ
കണ്ഡൂ ശോഫാസപീനസാൻ.
( കൈയദേവ നിഘണ്ടു )
Hyoscyamus niger
Hyoscyamus niger
In ancient times, the plant used to treat pain and insomnia and as a local anesthetic. In the Middle Ages, the use of hyoscyamus was associated with witchcraft, and later was used as an anesthetic
Heliotropium, Hatisundhuia Ghas Or Nagdanti
Heliotropium, Hatisundhuia Ghas Or Nagdanti in odia odisha, Generally used the leaf primary curable medicinal of infected cuts, burning Sting's, Biting, all type of outer body.
Lashunairandadi kashayam - लशुनैरण्डादि कषायं
Lashunairandadi kashayam - लशुनैरण्डादि कषायं
लशुनैरण्ड यक्षाक्षी
वर्षाभू हपुषौषधैः
क्वथितं हिंगुमत् वृद्धि
गुल्मानाहोदरापहम् ॥
( सहस्रयोगं )
*ലശുനൈരണ്ഡാദി കഷായം*
ലശുനൈരണ്ഡ യക്ഷാക്ഷി
വർഷാഭൂ ഹപുഷൌഷധൈ:
ക്വഥിതം ഹിംഗുമത് വൃദ്ധി
ഗുല്മാനാഹോദരാപഹം.
षडङ्गं ഷഡംഗം
षडङ्गं ഷഡംഗം
घनचन्दन शुण्ठ्यम्बु पर्पटोशीरसाधितम्।
शीतं तेभ्यो हितं तोयं पाचनं तृड्ज्वरापहम् ।।
( अष्टांगहृदयं )
ഘനചന്ദന ശുണ്ഠ്യംബു
പർപ്പടോശീരസാധിതം
ശീതം തേഭ്യോ ഹിതം തോയം
പാചനം തൃട് ജ്വരാപഹം.
Subscribe to:
Posts (Atom)