ദേവതാരം

ദേവതാരം

രസാദി ഗുണങ്ങൾ

രസം     -  തിക്തം.
ഗുണം     -  ലഘു ,സ്നിഗ്ദ്ധം.
വീര്യം     -  ഉഷ്ണം.
വിപാകം  - കടു.

ദേവദാരു സ്മൃതം ദാരു 
സുരാവം കിലിമം ച തത് 
സ്നേഹവിദ്ധം മഹാദാരു 
ഭദ്രദാർവിന്ദ്രദാരു ച
ദേവകാഷ്ഠം ഭദ്രകാഷ്ഠം 
പൂതികാഷ്ഠം സുദാരു ച 
സുരദാർവിന്ദ്രവൃക്ഷശ്ച 
തഥൈവാമരദാരു ച . 

ദേവദാരു രസേ തിക്തം സ്നിഗ്ധോഷ്ണം ശ്ലേഷ്മ വാതജിൽ 
ആമദോഷവിബന്ധാധ്മ
പ്രമേഹവിനിവർത്തകം .
( ധന്വന്തരി നിഘണ്ടു )

ദേവദാരു ലഘു സ്നിഗ്ദ്ധം 
തിക്തോഷ്ണം കടുപാകി ച 
വിബന്ധാധ്മാനശോഫാമ
തന്ദ്രാഹിക്കാജ്വരാസ്രജിൽ
പ്രമേഹപീനസശ്ലേഷ്മ
കാസകണ്ഡൂസമീരനുൽ
( ഭാവപ്രകാശം )

ദേവകാഷ്ഠം ലഘു സ്നിഗ്ധം 
തിക്തോഷ്ണം കടുകം രസേ 
വിപാകെ ഹന്തി കാസാമ
ശ്വാസഹിധ്മാകഫാനിലാൻ 
ജ്വരമേഹവിബന്ധാധ്മാ
കണ്ഡൂ ശോഫാസപീനസാൻ.
( കൈയദേവ നിഘണ്ടു )

Comments