सुरसादिगणः - സുരസാദിഗണം

सुरसादिगणः - സുരസാദിഗണം

" सुरसयुगफणिज्जं कालमाला विडङ्गं 
खरबुसवृषकर्णी कट्फलं कासमर्दः।
क्षवकसरसिभाङ्गीकामुकाः काकमाची 
कुलहलविषमुष्टी भूस्तृणो भूतकेशी॥३०
सुरसादिगणः श्लेष्ममेदःकृमिनिषूदनः।
प्रतिश्यायारुचिश्वासकासघ्नो व्रणशोधनः॥"३१

सुरसयुग ,फणिज्जं , कालमाला , विडङ्गं ,
खरबुस , वृषकर्णी ,कट्फलं , कासमर्दः,
क्षवक , सरसि ,भाङ्गी ,कार्मुकाः , काकमाची , कुलहल ,विषमुष्टी ,भूस्तृण , भूतकेशी ,
सुरसादिर्गणः श्लेष्म मेदःकृमिनिषूदनः।
प्रतिश्याया ,अरुचि श्वासकासघ्नो , व्रणशोधनः।

Two varieties of surasa , phanijja ,
Kalamala , vidanga ,kharabusa,
Vrishakarni , Katphala ,Kasamarda,
Kshavaka, Sarasi, Bharngi, Kamuka,
Kakamachi, Kulahala, Visahmushti,
Bhustruna, Bhutakesi .
- This Surasadigana pacifies kapha ,
Medas , Cures krimidosha ,pratisyaya ,
aruchi ,swasa and Kasa besides 
Purifying vrana.


"സുരസയുഗഫണിജ്ജം 
കാലമാലാവിഡംഗം 
ഖരബുസവൃഷകർണ്ണീ
കട്ഫലം കാസമർദഃ
ക്ഷവകസരസിഭാർങ്ഗീ
കാർമുകാഃ കാകമാചീ 
കുലഹലവിഷമുഷ്ടീ
ഭൂസ്തൃണോ ഭൂതകേശീ
സുരസാദിർഗണഃ ശ്ലേഷ്മ
മേദഃ കൃമിനിഷൂദനഃ
പ്രതിശ്യായാരുചിശ്വാസ
കാസഘ്നോ വ്രണശോധനഃ"

വെളുത്തതുളസി , കൃഷ്ണതുളസി ,
മണിക്കഞ്ജകം, കരിങ്കഞ്ജകം ,
വിഴാലരി , വലിയകടലാടി, എലിച്ചെവി ,
കുമിഴ് , പൊന്നാവീരം , കരിന്തുമ്പ ,
തകരം , ചെറുതേക്കിൻവേര് , കുരുക്കു
ത്തിമുല്ല ,കരിന്തക്കാളി , അടക്കാമണി
യൻ ,കാട്ടപ്പ , ചെങ്ങണംപുല്ല് , മാഞ്ചി .
ഈ സുരസാദിഗണം കഫത്തേയും
മേദസ്സിനേയും കൃമിയേയും നശിപ്പിക്കും. 
പീനസം , അരുചി , ശ്വാസരോഗം ,
കാസം ഇവയെ ശമിപ്പിക്കും. വ്രണ
ശോധനവുമാണ്.

Comments