കാലിൽ മുള്ളുകൊണ്ടാൽ


कण्डकवेधे अर्कदुग्द्धपूरणम्
पादयो: कण्टके विद्धे रविदुग्द्वेन पूरयेत् ।
उद्धृतेनुद्धृते वाशु पतति स्वयमेवतु ॥
इति वैद्यमनोरम इति चिकि त्साक्रमं
समाप्तं
കാലിൽ മുള്ളുകൊണ്ടാൽ
അവിടം കീറി അതിൽ എരിക്കിൻ
കറ നിറക്കണം. എന്നാൽ മുള്ളു
താനേ താഴെ വീഴും. 

ഇങ്ങനെ വൈദ്യമനോരമ എന്ന
ചികിത്സാക്രമത്തിൽ പ്രതിശ്യായാദി
ചികിത്സാക്രമമെന്ന മുപ്പതാം 
അദ്ധ്യായം കഴിഞ്ഞു.
  ശുഭം

Comments