वीरतरादिगणं - വീരതരാദിഗണം

वीरतरादिगणं - വീരതരാദിഗണം

" वेल्लन्तरारणिकटूकवृषाश्मभेदा गोकण्टकेत्कटसहाचरबाणकाशाः।
वृक्षादनीनलकुशद्वयगुच्छगुन्द्रा 
भल्लूकमोरटकुरुटकरंभपार्त्था : ॥२४
वर्गो वीरतराद्योऽयं हन्ति वातकृतान् गदान्।
अश्मरीशर्करामूत्रकृच्छ्राघातरुजापह:॥"२५
( अ हृ सू शोधनादिगणसङ्ग्रहणीयम् )

वेल्लन्तरा , अरणिक , टूक , वृषा , अश्मभेदा ,
गोकण्टक , इत्कट , सहाचर , बाण , काशाः ,
वृक्षादनी , नल , कुशद्वय , गुच्छ , गुन्द्रा ,
भल्लूक , मोरट , कुरुटक , रम्भ , पार्त्था :
अयं वीरतरादि: वर्गः वातकृतान् गदान्
हन्ति ,अश्मरी शर्करा मूत्रकृच्छ्राघात रुजापह:।


" വേല്ലന്തരാരണികടൂക
വൃഷാശ്മഭേദ 
ഗോകണ്ടകേത്കട
സഹാചരബാണകാശാ:
വൃക്ഷാദനീനല
കുശദ്വയഗുച്ഛഗുന്ദ്രാ 
ഭല്ലൂകമോരടകുരൂടക
രംഭപാർത്ഥാ:
വർഗ്ഗോ വീരതരാദ്യോയം 
ഹന്തി വാതകൃതാൻ ഗദാൻ
അശ്മരീശർക്കരാ
മൂത്രകൃച്ഛ്രാഘാതരുജാപഹ:"

വിടത്തൽ ( രാമച്ചം ) ,മുഞ്ഞവേര് , 
താർതാവൽവേര് , ആടലോടകവേര് ,
കല്ലൂർവഞ്ഞി , ഞെരിഞ്ഞിൽ , ഇടി
ഞ്ഞിൽ , കരിങ്കുറുഞ്ഞിവേര് ,കൊ
ഴിഞ്ഞിലിൻവേര് , ആറ്റുദർഭവേര് , ഇത്തിൾക്കണ്ണി ,നായ്ക്കരിമ്പ് , 
ദർഭ , ആറ്റുദർഭ , പൊട്ടമ്പുല്ല് , 
കരിമ്പോലപ്പുല്ല് , പലകപ്പയ്യാനി , 
പെരുങ്കുരുമ്പവേര് , വേലിപ്പരുത്തി , 
കദളിവാഴമാണം , നീർമരുതിൻ
തൊലി - ഈ വീരതരാദി ഗണം വാത രോഗങ്ങൾ , അശ്മരി ,ശർക്കര , 
മൂത്രകൃച്ഛ്രം , മൂത്രാഘാതം ഇവയെ ശമിപ്പിക്കും.

Comments