വെളുത്തുള്ളി പ്രയോഗം ചെവി വേദനയ്ക്ക്


कर्णशूले रसोनप्रयॊगः
रसोनं रविपत्रेण . पुटपाकं प्रसाधितम् ।
कदुष्णं तद्रसं सद्यः कर्णशूलमपोहति ॥
വെളുത്തുള്ളി എരിക്കിന്റെ
ഇലയിൽ പൊതിഞ്ഞു പുട
പാകം ചെയ്തെടുത്തു അതി
ന്റെ രസം ചെറുചൂടെ ചെവി
യിൽ ഒഴിച്ചാൽ കർണ്ണശൂലം
ശമിക്കും.

Comments