करञ्जतैलम् -കരഞ്ച തൈലം


करञ्जतैलम् -കരഞ്ച തൈലം 

प्रस्थं करञ्जतैलस्य निर्गुण्डीस्वरसाढके 1
अनेन माला गण्डानां चिरजा पूयवाहिनी ॥
सिद्ध्यत्यसाध्यकल्पापि पानाभ्यञ्जननावनै : I
നാലിടങ്ങഴി കരിനൊച്ചിയില
നീരിൽ ഇടങ്ങഴി ഉങ്ങെണ്ണ 
ചേർത്തു കാച്ചിയെടുത്തു
അത് സേവിക്കുക, പുരട്ടുക,
നസ്യം ചെയ്യുക എന്നിവ
ചെയ്താൽ ചലമൊലിക്കുന്നതും
പഴക്കം ചെന്നതുമായ ഗണ്ഡമാല
ശമിക്കും.

Comments