ചെവി വേദനക്കുള്ള തൈലം


कर्णरोग चिकित्साक्रमः
कर्णशूले कुष्ठादितैलम्
कुष्ठशुण्ठीवचादारुशताह्वाहिंगुसैन्धवै : I
बस्तमूत्रे शृतं तैलं पूरणात् श्रवणार्त्तिनुत् ॥
കൊട്ടം, ചുക്ക്, വയമ്പ്, ദേവതാരം,
ചതകുപ്പ, കായം , ഇന്തുപ്പ് ഇവ
കല്ക്കമായി എണ്ണ കാച്ചി ചെവിയിൽ
നിറുത്തിയാൽ ചെവിക്കുവേദന
ശമിക്കും.

Comments