കർണ്ണശൂലത്തെനശിപ്പിക്കും


कर्णशूले देवदार्वादितैलम्
देवदारुवचाविल्वशताह्वाकुष्ठसैन्धवै : ।
तैलं सिद्धं बस्तमूत्रे कर्णशूलविनाशनम् ॥
ദേവതാരം, വയമ്പ്, കൂവള
വേര്, ചതകുപ്പ, കൊട്ടം, 
ഇന്ദുപ്പ് ഇവ ആട്ടിൻമൂത്രത്തിൽ
അരച്ചുകലക്കി കാച്ചി എടുത്ത
തൈലം ( കടുകെണ്ണയായാൽ
ഉത്തമം) കർണ്ണശൂലത്തെ
നശിപ്പിക്കും.

Comments