ചർമ്മകീലം ശമിക്കാൻ

चर्मकीले अजापुरीषादि लेपः
अजापुरीषवन्मीकमृदश्वत्थजलै : कृतः ।
प्रलेपः पातयत्याशु चर्मकीलं दशाहत : ॥
ആട്ടിൻപുരീഷം പുറ്റുമണ്ണ്
അരയാലിൻതൊലി ഇവ
പച്ചവെള്ളത്തിലരച്ച് തേച്ചാൽ
പത്തുദിവസത്തിനകം ചർമ്മ
കീലം ശമിക്കും.

Comments