दारुणक तैलं (केरतैलं)
निंबपत्रं गुळूचीं च
व्याघ्रीवृषपटोलजम् ।
पत्रं च तुळसीपत्रं
नीलीं धत्तूरपत्रकम् ॥
दूर्वामेकत्रसंयोज्य -
रसेप्येलादिकल्कितम् ।
केरतैलं पचेदेत-
दभ्यङ्गात् दारुणान्तकम् ॥
ഗുണപാഠം
കായക്കഞ്ഞി (പേയ)
കായക്കഞ്ഞിഗുണംതന്നെ
തളർച്ചക്കും വിശപ്പിനും
കുക്ഷിരോഗം ജ്വരം
തീക്ഷ്ണഹരം ശോധന
കൃൽ പരം
അത്യന്തം പഥ്യമായുള്ള
പാചനം ക്ഷയകാസജിൽ
क्षुत्तृष्णाग्लानिदौर्बल्य
कुक्षिरोगज्वरापहा ।
मलानुलोमनी पथ्या
पेया दीपनपाचनी ॥