व्योषामृतम्
( अनुभूतं )
व्योषं च जीरकं तुल्यं
क्वाथयित्वा परिस्रुते ।
क्वाथे दद्यात् गुडं तत्र
चूर्णं पूर्वोक्तभेषजै : ॥
कृत्वा क्षिप्त्वा मासमेकं
निधाय कलशे पुनः ।
गाळितं मात्रया दद्यात्
व्योषामृतमिति स्मृतम् ॥
वातश्लेष्मज्वरश्वास -
कास पीनस शूलजित् ।
ചുക്ക്, കുരുമുളക്,
തിപ്പലി, ജീരകം
ഇവ കഷായവും
ഇവതന്നെ പൊടി
മരുന്നും ശർക്കര +
ഇഞ്ചിനീരിൻതെളി
+ പച്ചക്കർപ്പൂരം .
INDICATIONS :-
cold and Cough
colic
Influenza
Indigestion
Fever (VK)