(बला गुलूच्यादि कषायं)
"बलागुलूचि सुरपादपानाम् क्वाधे ।"
(Sahasrayogam ; Balaguluchyadi tailam's
Kashayam )
बला : 6 parts .
गुलूचि : 4 parts
सुरपादपम् : 2 parts
Balaguluchyadi kashayam is used in the treatment of gout.
It reduces burning sensation and relieving pains.
Indications : Rheumatoid arthritis, osteoarthritis, gout, sciatica, musculoskeletal pain and swelling in the joints .
ബലാഗുളൂച്യാദികഷായം
ബലാ ഗുളുചീ സുരപാദപാനാ-
മാറോടുനാലോടഥരണ്ടിനോട്
കഴഞ്ചുകൊണ്ടുളള കഷായപാനാ-
ലശേഷവാതം ശമമേതി സദ്യ
(ചികിത്സാ മഞ്ജരി )
കുറുന്തോട്ടിവേര് : 6 കഴഞ്ച്,
അമൃത് : 4 കഴഞ്ച്,
ദേവതാരം : 2 കഴഞ്ച്
ഈ അളവിൽ കഷായം ഉണ്ടാക്കി
സേവിക്കുക. എല്ലാ വിധത്തിലുള്ള വാതവും
ശമിക്കും .