युञ्ज्यात्तत् कफरोगेषुगण्डूषविहितौषधैः।"
( अ ह्रृ सू गण्डूषादिविधि )
" കല്ക്കോ രസക്രിയാ ചൂർണ്ണ -
സ്ത്രിവിധം പ്രതിസാരണം
യുഞ്ജ്യാത്തൽ കഫരോഗേഷു ഗണ്ഡൂഷവിഹിതൌഷധൈഃ "
കല്ക്കം ,രസക്രിയാ , ചൂർണ്ണം ഇങ്ങനെ പ്രതിസാരണം ( നീർവാർത്തു കളയുന്ന
തിന് വായിൽ പുരട്ടുവാനുള്ള ഔഷധം)
മൂന്ന് വിധം . കഫരോഗങ്ങളിൽ ഗണ്ഡൂ
ഷത്തിന് പറഞ്ഞ മരുന്നുകൾ കൊണ്ട് പ്രതിസാരണം ചെയ്യേണ്ടതാണ്.