" खदिर: कुटज: पिचुमन्द वचा
त्रिकटु त्रिफला त्रिवृतासहितम्
पशुमूत्रयुतं पिबसप्तदिनं
कृमिकोटिशतान्यपि हन्त्यचिरात् ।"
( सहस्रयोगं )
1. खदिरं
2. कुटजं
3. निंबं
4. वचा
5. शुण्ठी
6. मरिचं
7. पिप्पली
8. आमलकी
9. हरीतकी
10. विभीतकी
11. त्रिवृत्
कषायं
अनुपानं : गोमूत्रं।
कृमिं निहन्ति।
" ഖദിര: കുടജ: പിചുമന്ദ വചാ
ത്രികടു ത്രിഫല ത്രിവൃത്താസഹിതം
പശുമൂത്രയുതം പിബസപ്തദിനം
കൃമികോടിശതാന്യപി ഹന്ത്യചിരാത് ।
( സഹസ്രയോഗം )
1. കരിങ്ങാലിക്കാതൽ
2. കുടകപ്പാല വേർമേൽതൊലി
3. വേപ്പിൻ തൊലി
4. വയമ്പ്
5. ചുക്ക്
6. മുളക്
7. തിപ്പലി
8. നെല്ലിക്ക
9. കടുക്ക
10. താന്നിക്ക
11. ത്രികോല്പക്കൊന്ന
ഇവ കഷായം
അനുപാനം : ഗോമൂത്രം
കൃമിയെ ശമിപ്പിക്കും .