പഴേനെയ്കണ്ണുകണ്ഠങ്ങൾ
യോനിയെന്നുള്ളദിക്കിലെ
രോഗങ്ങൾക്കുംവ്രണങ്ങൾ
ക്കും
പ്രയോഗിപ്പാൻഗുണംതുലോം
मदापस्मारमूर्च्छायान्
शिरकर्णाक्षियोनिजान् ।
पुराणं जयति व्याधीन्
व्रणशोधनरोपणम् ॥
ആട്ടിൻ നെയ്യിൻ്റഗുണം
ആട്ടിൻനെയ്ദീപനം കണ്ണി-
ന്നുത്തമംബലവർദ്ധനം
കാസശ്വാസക്ഷയങ്ങൾക്കും
പഥ്യം പാകേ ച തല്ലഘു