" दीपनः सूरणो रुच्यः
कफघ्नो विशदो लघुः
विशेषादर्शसां पथ्यः।"
सूरण: - दीपन: रुच्यः श्लेष्मघ्न : विशद:
लघु : विशेषात् अर्शसां पथ्य: च ।
"ദീപന: സൂരണോ രുച്യ:
കഫഘ്നോ വിശദോ ലഘു:
വിശേഷാദർശസാം പഥ്യ: "
ചേന ദീപനവും രുചികരവുമാണ്.
കഫത്തെ ശമിപ്പിക്കും . വിശദവും ലഘുവുമാണ് . വിശേഷിച്ച് അർശസ്സിൽ പഥ്യമാണ് .