"महाबलामूल महौषधाभ्याम्
कवाथं पिबेन्मिश्रित पिप्पलीकं
शीतं सकम्बं परिदाहयुक्तम्
विनाशयेत् द्वित्रिदिन प्रयुक्त : "
( सहस्रयोगं)
1. महाबलामूलम्
2. शुण्ठी
कवाथं
अनुपानम्: पिप्पलीचूर्णं ।
शीतं सकम्बं परिदाहयुक्तम् वातं विनाशयेत् ।
മഹാബലാദി കഷായം
" മഹാബലാമൂല മഹൗഷധാഭ്യാം
ക്വാഥം പിബേന്മിശ്രിത പിപ്പലീകം
ശീതം സകമ്പം പരിദാഹയുക്തം
വിനാശയേത് ദ്വിത്രിദിന പ്രയുക്ത: "
( സഹസ്രയോഗം )
1. ഊരകത്തിൻ വേര്
2. ചുക്ക്
ഇവ കഷായം
മേമ്പൊടി : തിപ്പലി വറുത്ത് പൊടിച്ച് .
ശീതത്തോടും വിറയലോടും സന്താപത്തോടും
കൂടിയ വാതത്തെ ശമിപ്പിക്കുന്നു .