वाशादि कषायं
(अनुभूतं)
वाशापुष्यलताक्वाथः
सन्निपातज्वरापहः ।
ആsലോടകവേര് 35 ഗ്രാം
കുമ്പളവള്ളി 15 ഗ്രാം
വെള്ളം 1 ലി
വറ്റിച്ച് 250 മി.ലി.
പകുതി വീതം
കുറുക്കി 75 മി.ലി.
2 നേരം