शताह्वादि तैलं (अनुवासनम् )
( अ हृ क स्था)
शताह्वाचिरिविल्वाम्लै-
स्तैलं सिद्धं समीरणे ॥ (12/7)
ചതകുപ്പയും, ആവൽ
ക്കൂമ്പും 2 പലം വീതം
ചെറുതാക്കി അരിഞ്ഞ്
4 ഇടങ്ങഴി വെപ്പുകാടി
യിൽ അരച്ചുകലക്കി
ഒരിടങ്ങഴി എണ്ണയും
ചേർത്തു ദിവസേന
തിളപ്പിച്ചു നാലാം ദിവസം
മെഴുപാകത്തിൽ (ചിക്ക
ണ പാകം ) അരിക്കുക.