HASTIKSHEERA (ELEPHANT MILK BENEFITS)
हस्तिन्याः स्थैर्यकृत्
It provides strength to the body
EKASHAPHA KSHEERA- (MILK OF SINGLE HOOFED ANIMALS):-
"बाढमुष्णन्तु एकशफं लघु
शाखावातहरं साम्ललवणं जडताकरम् "
Milk of single hoofed animals (like horse, donkey, etc)
is hot and laghu .
Cures sakha vata ( शाखावात) diseases.
slightly sour and salt and
causes inertia ( जडताकरम् )
ആനപ്പാലിന്റെ ഗുണം :
" ഹസ്തിന്യാ:സ്ഥൈര്യകൃത് "
ആനയുടെ പാല് ശരീരബലത്തെ ഉണ്ടാക്കുന്നതാണ് .
ഒറ്റക്കുളമ്പുള്ള മൃഗങ്ങളുടെ പാല്
" ബാഢമുഷ്ണന്തു ഏകശഫം ലഘു
ശാഖാവാതഹരം സാമ്ലലവണം ജഡതാകരം "
ഒറ്റക്കുളമ്പുള്ള (കുതിര, കഴുത മുതലായവയുടെ) പാല്
ഏറ്റവും ഉഷ്ണവും ലഘുവുമാണ് . കൈകാലുകളിലുണ്ടാകുന്ന വാത രോഗങ്ങളെ ശമിപ്പിക്കുന്നു . ചെറിയ പുളിരസവും ഉപ്പ് രസവും കലർന്നതാണ്.